BREAKING NEWS മൂന്നാമതും പെൺകുട്ടിയെന്ന് ലിംഗ നിർണയ ഫലം, കലികയറിയ ഭർത്താവ് എട്ടുമാസം ഗർഭിണിയായ ഭാര്യയെ മരക്കഷ്ണത്തിന് അടിച്ചു, വയറ്റിൽ തൊഴിച്ച് ഗർഭസ്ഥ ശിശുവിനെ കൊന്നു, മകളെ കാണാനെത്തിയ പിതാവിനെ അകത്തുകയറാൻ സമ്മതിച്ചില്ല, യുവതിയെ ആശുപത്രിയിലെത്തിച്ചത് പോലീസെത്തി, യുവതി ഗുരുതരാവസ്ഥയിൽ!! മർദനത്തിനു പിന്നിൽ ഭൂമി ഇടപാടെന്ന് യുവാവ്, അറസ്റ്റിൽ by pathram desk 5 June 11, 2026