Tag: ukrine
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ… സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം നടിച്ച് മാറിനിന്നു… ഒടുവിൽ രായ്ക്കുരാമാനം ...
BREAKING NEWS
കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ഗുരുതര പരുക്ക്
BREAKING NEWS
യുക്രൈൻ ആക്രമണത്തിനായി തെരഞ്ഞെടുത്തത് റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിനം!! ആയിരത്തിലധികം ഡ്രോണുകൾ വർഷിച്ചു, മോസ്കോയിലേക്ക് മാത്രം 450 ഡ്രോണുകൾ… 1,110 യുക്രൈൻ ഡ്രോണുകൾ വെടിവച്ചിട്ടു, മോസ്കോ ഓയിൽ റിഫൈനറിക്കും ഒരു കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു, രണ്ട് മരണം- സ്ഥിരീകരിച്ച് റഷ്യ
BREAKING NEWS
ഇത്തവണ റഷ്യയുടെ ഡ്രോണുകൾ പതിച്ചത് യുക്രൈൻ പ്രസിഡന്റ് ജന്മദേശത്ത്, ക്രിവി റിഹിൽ അര മണിക്കൂർ ഇടവിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ 14 മരണം, കുട്ടികൾ ഉൾപ്പെടെ120ലേറെ പേർക്ക് പരുക്ക്, റഷ്യ നടത്തിയത് തികച്ചും നിന്ദ്യവും ക്രൂരവുമായ ആക്രമണം- സെലെൻസ്കി
BREAKING NEWS
റഷ്യയിലേയ്ക്ക് യുക്രൈന്റെ കൂട്ട ഡ്രോൺ വർഷം; കുതിച്ചെത്തിയത് നൂറുകണക്കിന് ഡ്രോണുകൾ; പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണം