BREAKING NEWS സിംഹസ്ഥ കുംഭമേള 2028 നായി റോഡിന് വീതികൂട്ടാനുള്ള നീക്കത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ, ചരിത്ര പ്രസിദ്ധ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം നീക്കം ചെയ്യാനുള്ള നടപടിക്കിടെ സംഘർഷം, വിശ്വാസികൾ പോലീസിനു നേരെ കല്ലെറിഞ്ഞു, കണ്ണീർ വാതകം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിച്ചു, കനത്ത പോലീസ് സുരക്ഷ, RAF നെ വിന്യസിച്ചു- Video by pathram desk 5 September 28, 2026