BREAKING NEWS മക്കളേ മഴയാണ്, പുഴയാണ് മറക്കരുതേ… കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മൃതദേഹം പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിൽ, 15കാരനു ദാരുണാന്ത്യം, വടകരയിൽ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളെ രക്ഷപ്പെടുത്തി, നാലാമനായി തെരച്ചിൽ തുടരുന്നു, പാലക്കാട് തിരുവോണ നാളിൽ ഒഴുക്കിൽപ്പെട്ട 8 വയസുകാരന്റെ മൃതദേഹവും കണ്ടെത്തി by pathram desk 5 August 28, 2026