Tag: twist
BREAKING NEWS
അത് ആസിഡല്ല, മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചത്!! വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അച്ഛനും മകളും ചേർന്ന് നടത്തിയ നാടകം!! യുവാവിനെ മനപൂർവം കുടുക്കാനുള്ള ശ്രമം, പിന്നിൽ പെൺകുട്ടിയുടെ പിതാവിനെതിരെ നൽകിയ പീഡന പരാതി, പിതാവ് കസ്റ്റഡിയിൽ, മകളും പ്രതി
BREAKING NEWS
ധർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്, മുഖം മറച്ച ആ അജ്ഞാതൻ സിഎൻ ചിന്നയ്യ; എല്ലാം വ്യാജം, എനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ല, മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയെന്ന് സുജാത ഭട്ട്!! വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ