Tag: trump
BREAKING NEWS
;ചുമ്മാ ഇന്ത്യയേയും ചെെനയേയും ഭീഷണിപ്പെടുത്താൻ നിൽക്കരുത്!! അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യൻ ശക്തികളോട് വേണ്ട, അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞു;…ട്രംപിനു മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ
BREAKING NEWS
‘ഇന്ത്യയ്ക്കെതിരെ നടപടിയെടുത്ത അമേരിക്ക എന്തുകൊണ്ട് റഷ്യയെ വെറുതെവിട്ടു’? നടപടിയൊന്നും എടുത്തില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? നിങ്ങൾ ഒരു പുതിയ ജോലി കണ്ടെത്തണമെന്നാണ് എനിക്ക് പറയാനുള്ളത്… മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് ട്രംപ്
BREAKING NEWS
അധിക തീരുവ പിൻവലിക്കില്ല!! ഇന്ത്യയുടെ തീരുവ താങ്ങാനാവാത്തത്, ലോകത്തുതന്നെ ഏറ്റവും ഉയർന്ന തീരുവ പിരിക്കുന്ന രാജ്യം ഇന്ത്യയാണ്, യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതി- ട്രംപ്
BREAKING NEWS
ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരും!! ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും, ലോകത്തിന്റെ പിന്തുണ നേടാനാകില്ല- ട്രംപിന്റെ മുന്നറിയിപ്പ്
BREAKING NEWS
ട്രംപ് ഇന്ത്യയെ പിണക്കിയത് പാക്കിസ്ഥാനുവേണ്ടി!! പാക്കിസ്ഥാനുമായുള്ള കുടുംബവുമായ മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചു- ഗുരുതര ആരോപണവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്