BREAKING NEWS പാട്ടും ഡാൻസുമൊക്കെയായി ആഘോഷം അതിരുകടന്നു, യുവാവ് ഡൈവ് ചെയ്തത് കുട്ടികൾക്കായി ഒരുക്കിയ സ്വിമ്മിങ് പൂളിലേക്ക്, തല തറയിടിച്ച് യുവാവിന് ദാരുണാന്ത്യം by pathram desk 5 June 28, 2026