BREAKING NEWS ഇരുചക്ര യാത്രികൻ അശ്രദ്ധമായി വാഹനം പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നതിനായി ടൂറിസ്റ്റ് ബസ് വെട്ടിച്ചുമാറ്റി, നിയന്ത്രണം വിട്ട് വിവാഹ സംഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിന്റെ മുൻ ഭാഗത്ത് ഇടിച്ചുകയറി മറിഞ്ഞു, 35 പേർക്ക് പരുക്ക്, നാലുപേരുടെ നില ഗുരുതരം- Video by pathram desk 5 August 27, 2026