BREAKING NEWS മാതാപിതാക്കൾ ലഹരിയിൽ, വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ കുഞ്ഞ് അവശനിലയിൽ ഹോട്ടൽ മുറിയിൽ!! വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി… കെട്ടുവിട്ടതോടെ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 24 കാരനും 21 കാരിയും രംഗത്ത്, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ by pathram desk 5 April 30, 2026