BREAKING NEWS തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും കാവിവത്കരിച്ചു, യാത്രക്കിടെ പൂനെയിൽ നിന്നെത്തിച്ച നാസിക് ഡോൾ സംഘം കാവി പതാക ഉയർത്തി!! സംഘ്പരിവാറിൻറേത് അന്തസില്ലാത്ത പ്രവർത്തനം- കെ ബാബു, അത്തച്ചമയ ഘോഷയാത്രയെ ആർഎസ്എസിൻറെ ഘോഷയാത്രയാക്കി മാറ്റി- സിപിഎം by pathram desk 5 August 24, 2026