Tag: thief
BREAKING NEWS
കള്ളനൊക്കെ തന്നെ; പക്ഷേ, സ്വർണ്ണവും പണവുമൊന്നും വേണ്ട, ആള് കയറുന്നത് അടുക്കളയിൽ മാത്രം! അതും ശനിയാഴ്ച ദിവസം; അടിച്ചുമാറ്റുന്നതാകട്ടെ എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങൾ!
BREAKING NEWS
മോഷ്ടിക്കാൻ പോകുമ്പോൾ ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറുമായി കടന്നുകളയുന്നതിനിടെ
BREAKING NEWS
ചെരുപ്പെങ്കിൽ ചെരുപ്പ്!!! വീട്ടുകാർ ഉണർന്നതോടെ ഷൂവും ചെരുപ്പ് കവർന്ന് മോഷ്ടാവ്, നേരത്തെയും നിരവധി തവണ മോഷണ ശ്രമം