BREAKING NEWS സ്വർണത്തിന്റെയും പണത്തിന്റേയും കണക്ക് കാണിച്ച് വ്യൂസ് കൂട്ടാനുള്ള ടെക്നിക്ക് പണിയായി!! പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ മോഷണം, പിൻവാതിൽ തകർത്ത് അകത്തുകയറി പൂജാ മുറിയിൽ സൂക്ഷിച്ചിരുന്ന 118 പവൻ സ്വർണവും പണവും കള്ളന്മാർ നൈസായി അടിച്ചുമാറ്റി, സ്വർണമിരുന്ന സ്ഥലമടക്കം മോഷ്ടാക്കൾക്ക് മനസിലായത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ by pathram desk 5 September 25, 2026