BREAKING NEWS വെനസ്വേലയിൽ മരണപ്പെട്ട ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹതയേറുന്നു; മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശം ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളൊന്നും ഇല്ല! കഴുത്ത് മുതൽ വയർവരെ 22 തുന്നലുകളും തലയുടെ പിൻഭാഗത്ത് 21 തുന്നലുകളും by Pathram Desk 7 July 1, 2026