BREAKING NEWS പോലീസ് ഒന്ന് അറിയിച്ചിരുന്നെങ്കിൽ യൂട്യൂബിൽനിന്ന് വീഡിയോ നീക്കം ചെയ്യുമായിരുന്നു, പരാതി രാഷ്ട്രീയപ്രേരിതം, കസ്റ്റഡി അപേക്ഷപോലും സമർപ്പിക്കാതെ- ടി.ജി.മോഹൻദാസിന്റെ അഭിഭാഷകൻ!! അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ് നൽകാത്തതെന്ത്? കോടതി, നോട്ടിസ് കൊടുത്താൽ പ്രതി ഒളിവിൽപോകുമായിരുന്നു- പ്രോസിക്യൂഷൻ… മോഹൻദാസിന് ജാമ്യം by pathram desk 5 August 10, 2026