BREAKING NEWS തായ്ക്വാൻഡോ മത്സരത്തിനിടെ സ്വകാര്യഭാഗത്ത് കിക്ക് കൊണ്ടതോടെ മത്സരം നിർത്താൻ അടയാളം കാണിച്ചു, ഇതിനിടെ എതിർ മത്സരാർഥി മുഖത്ത് ഇടിച്ചു, തലയടിച്ചു വീണ പ്ലസ് ടു വിദ്യാർഥിയുടെ തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചു, കുട്ടി വെന്റിലേറ്ററിൽ, മത്സരത്തിന് പരിശീലകൻ പോകാതിരുന്നതും വീഴ്ചയായി by pathram desk 5 August 11, 2026