BREAKING NEWS വിമർശിക്കുന്നവരോട് തട്ടിക്കയറുകയല്ല വേണ്ടത്, പരാജയത്തിന്റെ കാരണം പാർട്ടി നേതൃത്വം, സിപിഎം ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ല, എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിത്രമുണ്ട്, ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ അവര്‍ തെറ്റ് തിരുത്തില്ല, ഇനിയെങ്കിലും പാഠം പഠിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ?? വിമര്‍ശനവുമായി ടി കെ ഗോവിന്ദന്‍ by Pathram Desk 8 September 14, 2026
BREAKING NEWS കടുത്ത എതിര്‍പ്പുയര്‍ന്നിട്ടും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചു, തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയനും എം വി ഗോവിന്ദനും, പരാജയ കാരണം ജില്ലാ കമ്മിറ്റിയും കെ കെ രാഗേഷുമാണെന്ന് പറയുന്നത് വഞ്ചന, തെറ്റുതിരുത്താന്‍ സിപിഎമ്മിന് അല്പം പോലും സാധിക്കുന്നില്ലെന്ന് ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും by Pathram Desk 8 June 11, 2026
BREAKING NEWS മത്സരിക്കണമെന്നോ എംഎൽഎ ആകണമെന്നോ എനിക്ക് ഒരാഗ്രഹവുമില്ല, ഇത് അനീതിക്കെതിരെയുള്ള പ്രതിഷേധമാണ്, ഗോവിന്ദൻ മാഷിന്റെ താല്പര്യത്തിന് ജില്ലാ സെക്തരട്ടറി വഴങ്ങി, നുണപറഞ്ഞ് പാർട്ടിയെ അധികകാലം സംരക്ഷിക്കാനാകില്ല, സത്യം ഒരുനാള്‍ അതിഭീകര രൂപംപൂണ്ട് പുറത്തേക്കുവരികതന്നെ ചെയ്യും- ടി കെ ഗോവിന്ദന്‍ by Pathram Desk 8 March 17, 2026