BREAKING NEWS നോയിഡയിലെ സെക്ടർ 31ലെ ഡി-5 ബംഗ്ലാവിന് സമീപത്തെ ഓടയ്ക്കരികിലെത്തിയ അന്വേഷണ സംഘം കണ്ടത് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിൽ 16 മനുഷ്യ തലയോട്ടികളും അസ്ഥികളും വസ്ത്രങ്ങളും… കുട്ടികളെ വശീകരിച്ച് കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കും, മൃതദേഹം പാകംചെയ്ത് കഴിക്കും…സുപ്രിം കോടതി വെറുതെവിട്ട ‘നിഥാരി മോൺസ്റ്റർ’ ജീവനൊടുക്കിയ നിലയിൽ by pathram desk 5 September 18, 2026