Tag: sunny joseph

BREAKING NEWS
സര്‍ക്കാരിന്റെ വാഹനമാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം, റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം, ഇതിപ്പോള്‍ ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഷാജിക്കെതിരെ പറയുന്നത്- സണ്ണി ജോസഫ്
21 Sep 2026 1 min read
BREAKING NEWS
വൈദ്യുതി വിഷയത്തില്‍ ജനങ്ങളല്ല സര്‍ക്കാരിനെ പരിഹസിക്കുന്നത്, രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ദുഷ് പ്രചരണമാണ് നടക്കുന്നത്, ചില ചാനലുകളും പത്രങ്ങളും കാര്യങ്ങള്‍ വളച്ചൊടിച്ചു, പത്തുവർഷംകൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മൂന്നുമാസംകൊണ്ട് ഉണ്ടാക്കേണ്ടതാണെന്ന് എങ്ങനെ പറയും- സണ്ണി ജോസഫ്
16 Sep 2026 1 min read
BREAKING NEWS
‘ഒരു നിവൃത്തിയുമില്ല’, കൂടുതൽ വൈദ്യുതി വാങ്ങിയേ പറ്റൂ; അടുത്ത മാസത്തേക്ക് 600 മെഗാവാട്ടിനുള്ള ടെണ്ടർ വിളിച്ചു
15 Sep 2026 1 min read
BREAKING NEWS
പണം വിഷയമല്ല… എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങും- സണ്ണി ജോസഫ്
14 Sep 2026 1 min read
BREAKING NEWS
മനഃപൂർവം പണി തന്നതെന്ന് സംശയം!! കൊച്ചിയിൽ പ്രസംഗത്തിനിടെ വൈദ്യുതി തടസപ്പെട്ടതു പോലെ കണ്ണൂരിൽ ഞായറാഴ്ച ഒരു ക്ഷേത്രത്തിൽ സംസാരിക്കുന്നതിനിടെയും വൈദ്യുതി തടസപ്പെട്ടു… മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല- പരിശോധിക്കും!! വൈദ്യുതി പ്രതിസന്ധി എത്ര നാൾ നീളുമെന്നു പറയാനാകില്ല- സണ്ണി ജോസഫ്
13 Sep 2026 1 min read
1 2 3 4 5 … 9 10