Tag: suicide note

ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവനോളം സ്വർണം പണയംവെക്കാൻ നൽകി, യുവതി ‌സ്വർണം തിരികെക്കൊടുക്കാതെ പറ്റിച്ചു, സംഭവം പുറത്തറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു യുവതികളിൽ ഒരാൾ മരിച്ചു, രണ്ടാമത്തെയാൾ ​ഗുരുതരാവസ്ഥയിൽ!! യുവതി സ്വർണം കൈക്കലാക്കിയത് രണ്ട് ശാഖയിൽ നിന്നായി
ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം
അമ്മയുടെ വാക്ക് കേട്ട് എന്നേയും മകനെയും ഇറക്കിവിട്ടു, എന്നോടു പോയി ചാകാൻ പറഞ്ഞു, മരണത്തിനുത്തരവാദി ഭർത്താവും ഭർത്താവിന്റെ അമ്മയും!! നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല, ഒരു പെണ്ണിനും നീതികിട്ടുന്നില്ല- മകനേയുംകൊണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ്