BREAKING NEWS സ്കൂട്ടറിനു പിന്നാലെ പാഞ്ഞ് തെരുവുനായ്ക്കൾ, നായ വരുന്നതു കണ്ട് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടി, നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിന്റെ പിന്നിലിരുന്ന വയോധിക റോഡിൽ തലയിടിച്ചുവീണു, ദാരുണാന്ത്യം by pathram desk 5 June 17, 2026
BREAKING NEWS പുലർച്ചെ പെരുവാറ്റ് പാച്ചിൽ ചടങ്ങിന് ഏകനായിറങ്ങിയ തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടി തെരുവുനായ്ക്കൾ… തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടി… by pathram desk 5 February 11, 2026
BREAKING NEWS തെരുവുനായ കുഴപ്പക്കാരല്ലെന്നു കാണിക്കാൻ ഓപ്പറേഷൻ തീയറ്റർവരെ കൊണ്ടുപോയോ? ബോധമില്ലേ നിങ്ങൾക്ക്- നടി ശർമിള ടാഗോറിന് രൂക്ഷ വിമർശനം!! വിദേശത്തെപ്പോലെ മനുഷ്യരെ കടിച്ച നായ്ക്കൾക്ക് കളർ കോഡുള്ള കോളറുകൾ ഘടിപ്പിക്കണം- മനുഷ്യ സ്നേഹികൾ…ദയവുചെയ്ത് യാഥാർഥ്യബോധമുള്ള വാദങ്ങൾ പറയു, ആ രാജ്യത്തെ ജനസംഖ്യ എത്രയെന്നറിയാമോ? സുപ്രിം കോടതി by pathram desk 5 January 10, 2026
BREAKING NEWS ഏത് നായ രാവിലെ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയുമോ? കടിക്കാതിരിക്കാൻ നായയ്ക്ക് ഇനി കൗൺസിലിങ് കൂടി കൊടുക്കാൻ ബാക്കിയുള്ളു…കോടതി പരിസരങ്ങളിലും സ്കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്ക്കളുടെ ആവശ്യം? മൃഗ സ്നേഹികളെ പരിഹസിച്ചും ചോദ്യങ്ങൾ ചോദിച്ചും സുപ്രിംകോടതി by pathram desk 5 January 7, 2026
BREAKING NEWS നായ്ക്കളെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്ത് വിടുന്ന പരിപാടി വേണ്ട, പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് നീക്കണം, ആശുപത്രി, സ്കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കളെ കാണാൻ പാടില്ല, വേണ്ട നടപടികൾ സർക്കാരെടുക്കണം- ഉത്തരവിട്ട് സുപ്രിം കോടതി by pathram desk 5 November 7, 2025