Tag: sslc exam
BREAKING NEWS
കളിക്ക് തൽക്കാലം വിട, വണ്ടർ കിഡിന് ഇനി പരീക്ഷാക്കാലം… എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ വൈഭവ്, പ്രത്യേക പരിഗണനയില്ല, എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കും- സ്കൂൾ പ്രിൻസിപ്പൽ, പരീക്ഷ ഫെബ്രുവരി 17 മുതൽ
BREAKING NEWS
പരീക്ഷ ജയിച്ചില്ലെങ്കിൽ കാമുകി വിട്ടു പോകും, എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്, സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു, എസ്എസ്എല്‍സി ഉത്തരക്കടലാസില്‍ വിജയിപ്പിക്കാനുള്ള അഭ്യർത്ഥനകളും കൈക്കൂലിയും
BREAKING NEWS
എസ്എസ്എൽസി പരീക്ഷ തീരുന്നത് ആഘോഷിക്കാൻ ബാഗിൽ മദ്യവും 10,000 രൂപയും, പരീക്ഷയെഴുതാനെത്തിയതോ അടിച്ചുപിമ്പിരിയായി, വിദ്യാർഥിക്ക് പരീക്ഷയെഴുതാനായില്ല
BREAKING NEWS
‘സിനിമയിലെ വയലൻസും ലഹരിയും കുട്ടികളെ സ്വാധീനിക്കുന്നു സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും’, പോലീസ് സുരക്ഷയിൽ ഷഹബാസ് പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാം, നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത്