BREAKING NEWS ചാനലുകളിൽ കയറിയിരുന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ വിളമ്പണ്ട!! പൊതുയോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ജാഗ്രത പുലർത്തണം, ചാനൽ ചർച്ചകൾ ബഹിഷ്കരിക്കരുത്, മാധ്യമ വിചാരണകളിൽ സജീവമായി പങ്കെടുക്കണം, കേഡറ്റുകൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്… സിപിഎം മാർഗരേഖ by pathram desk 5 September 14, 2026