BREAKING NEWS “പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വാക്കുകൾ ഈ കോടതി കേട്ടു, ആ വ്യക്തി ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല, ശേഷിക്കുന്ന കാലം മുഴുവൻ അയാൾ ഒരു കൂട്ടിലെന്നപോലെ കഴിയും, ആ കൂട്ടിൽത്തന്നെ അയാൾക്ക് വയസനാകും, ഒടുവിൽ അവിടെത്തന്നെ മരിക്കും!! നിന്നെയും നിന്റെ കൊച്ചു സഹോദരിയെയും അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല”… by pathram desk 5 September 29, 2026