Tag: special intensive revision
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
BREAKING NEWS
’ശ്ശോ..പത്മഭൂഷണിലങ്ങ് ഒതുക്കല്ലേ, അതൊക്കെ ചെറുത്; അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ , മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്’: ഗ്യാനേഷ് കുമാറിനെ പുകഴ്ത്തിയ പശ്ചിമബംഗാൾ ബിജെപി അധ്യക്ഷന് കോൺഗ്രസ്സിന്റെ മറുപടി
BREAKING NEWS
‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം; ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ‘: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുന്നറിയിപ്പ്