Tag: SON
BREAKING NEWS
മൊജ്തബ ഖമനെയിയ്ക്ക് എന്തു പറ്റി? പ്രിയ പിതാവിനും കുടുംബാംഗങ്ങൾക്കും അന്ത്യമോപചാരം അർപ്പിക്കാൻ പൊതു വേദിയിൽ ഇതുവരെ എത്തിയിട്ടില്ല; സംസ്ക്കാര ചടങ്ങുകളിൽ ഇനി പങ്കെടുക്കുമോയെന്നും അറിയില്ല; ദുരൂഹതയേറുന്നു
BREAKING NEWS
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ; 17 വയസ്സുകാരിയെ രണ്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി; പദവിയോ ബന്ധമോ നോക്കാതെ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരെന്ന് പ്രതികരിച്ച് മന്ത്രി
BREAKING NEWS
ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ഗംഗാനദിയിൽ ചാടി, മൂവർക്കായുള്ള തിരച്ചിൽ തുടരുന്നു
BREAKING NEWS
ഇളയ മകന്റെ ഭാര്യയോട് പ്രണയം, മകൻ അറിഞ്ഞപ്പോൾ വീട് മാറി, ഹോളി ദിവസം വീട്ടിലെത്തിയ മകനെ നെഞ്ചിൽ കത്തിയിറക്കി കൊന്നു