BREAKING NEWS 2022 രണ്ടുമുതൽ ഉമ്മ വിവാഹത്തിനായി പെണ്ണിനെ തേടുന്നു, വിവാഹശേഷം നിഖാബ് ധരിക്കണം, ജോലിക്ക് പോകരുത്- നിബന്ധനകൾ വെക്കുന്നതോടെ പലരും ആലോചനയിൽ നിന്ന് പിൻമാറി, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നിടത്തുനിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണം- തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നിറഞ്ഞ് ഹമ്മിമിയുടെ ട്വീറ്റ് by pathram desk 5 October 3, 2026