BREAKING NEWS
‘എന്റെ മകൾ വീട്ടിലെത്തിയത് ശരീരം മുഴുവൻ രക്തക്കറയുമായി’… ആറുവയസുകാരിയെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ ടെറസിൽ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത് 13,14,15 വയസുള്ള ആൺകുട്ടികൾ!! പ്രതികളിലൊരാളെ പോലീസിനു കൈമാറിയത് സ്വന്തം അമ്മ, ‘മകനാണെന്ന് നോക്കണ്ട, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണ’മെന്ന് ആ അമ്മ
30 Jan 2026
1 min read