BREAKING NEWS “എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു”, പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്. by Pathram Desk 8 June 11, 2026