Tag: SIR
BREAKING NEWS
SIR ആവശ്യമോ? വോട്ടർ പട്ടിക ശുദ്ധീകരിച്ച് SIR നടപ്പിലാക്കുമ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാദ്ധ്യത ഉണ്ടോ.. ?
BREAKING NEWS
കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി
BREAKING NEWS
അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ!! സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ പോകുന്നത് എസ് ഐ ആറിലേക്ക്, പ്രതിപക്ഷം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്ന കാരണങ്ങൾ ഇതൊക്കെ