Tag: si

കൈക്കൂലി കേസിൽ പിടിയിലായതോടെ കിമ്പളം മുടങ്ങി, ഭാര്യയോട് വീട്ടിൽ പോയി 50 ലക്ഷം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം വഴക്ക്, രണ്ട് കാറുകളും പണവും നൽകിയിട്ടും ആർത്തി തീർന്നില്ല, ഭാര്യയെ ​ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തി, ഭാര്യാപിതാവിനെ കത്തിക്ക് ആക്രമിച്ചു, പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല, ഡിജിപിയു‌ടെ ഇടപെടലിൽ എസ്ഐ അറസ്റ്റിൽ
സ്വന്തം ഭാര്യയോട് പറയാനുള്ളതൊക്കെ പറഞ്ഞ് ഒരു മെസേജ് അയച്ചതാ; യുവാവിനെ കസ്റ്റഡിയിലെടുത്ത്  പെപ്പർ സ്പ്രേ പ്രയോ​ഗിച്ചു; മർദ്ദിച്ചവശനാക്കി; 50,000 രൂപ നഷ്ടപരിഹാരം എസ്ഐയുടെ കീശയിൽ നിന്നും നൽകാൻ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്
ക്ഷേത്രോത്സവത്തിനിടെ നടുറോഡിൽ കിടന്ന് സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ സംഘം നൃത്തം, ​ഗതാ​ഗത കുരുക്ക് വന്നതോടെ മാറി നിൽക്കാൻ ആവശ്യപ്പെട്ട എസ്ഐയെ എടുത്തിട്ട് തല്ലി, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്
തടവുകാരിയെ അനധികൃതമായി  ഹോട്ടലില്‍ താമസിപ്പിച്ചു, പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിൽ യാത്ര,  അവധിയെടുത്ത് സിനിമാഭിനയവും… മ്യൂസിയം എസ്ഐക്ക് സസ്പെന്‍ഷന്‍