BREAKING NEWS എട്ടു വർഷമായി കേസ് വലിച്ചുനീട്ടുന്നു, സാക്ഷികളെ വിസ്തരിക്കാൻ തയ്യാറാകാത്ത അഭിഭാഷകരുടെ നിലപാട് വിചാരണ നീട്ടാനുള്ള മനഃപൂർവമായ ശ്രമം, ഇനിയും അനുവദിക്കാനാവില്ല, അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ ക്രോസ് വിസ്താരമില്ലാതെ തന്നെ മുന്നോട്ടുപോകും…മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിനെതിരെ തലശ്ശേരി അഡീ. സെഷൻസ് കോടതി by pathram desk 5 May 26, 2026