Tag: Sheikh Hasina
BREAKING NEWS
“ഞാൻ തിരികെ ചെല്ലുമ്പോൾ അവർ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം; എങ്കിലും, എനിക്ക് പോയേ തീരൂ; എന്റെ പാർട്ടി പ്രവർത്തകർ കടുത്ത അടിച്ചമർത്തലുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്”; ബംഗ്ലാദേശിലേക്ക് മടങ്ങാനൊരുങ്ങി ഷെയ്ഖ് ഹസീന
BREAKING NEWS
ബംഗ്ലാദേശ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കും; ഷെയ്ക്ക് ഹസീനയെ വിട്ട് നൽകുന്ന കാര്യത്തിൽ നിർണായക തീരുമാനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
BREAKING NEWS
ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കില്ല, ബംഗ്ലാദേശിന്റെ ആവശ്യം അംഗീകരിക്കാതെ ഇന്ത്യ, രാഷ്ട്രീയ കേസുകളില്‍ കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് നയതന്ത്രവിദഗ്ധര്‍
BREAKING NEWS
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ!! മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തു, വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു- ഐസിടി-ബിഡി
BREAKING NEWS
‘ഞാൻ ജീവിച്ചിരിപ്പുണ്ട്, ബംഗ്ലദേശിന്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും…എന്റെ പാർട്ടി താഴേത്തട്ടിൽ നിന്ന് വളർന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റിൽനിന്നും വന്നതല്ല!! ഐസിടി-ബിഡി വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മുഹമ്മദ് യൂനുസിനെ ഓർമപ്പെടുത്തി ഷെയ്ഖ് ഹസീന