BREAKING NEWS അഭിമാനം മാത്രം ഷാജിയേട്ടാ… ബസിനടിയിൽപ്പെട്ട വീട്ടമ്മയേയും വലിച്ചുകൊണ്ട് വാഹനം മീറ്ററുകളോളം നീങ്ങി, തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും റോഡിൽ ഇട്ട വസ്ത്രം മുഴുവൻ കീറിപ്പോയി, പൊടുന്നനെ ഉടുമുണ്ടഴിച്ച് നൽകി ആ സ്ത്രീയെ സംരക്ഷിച്ച് ചായ വിൽപന നടത്തുന്ന തൃപ്പുണിത്തുറ സ്വദേശി by pathram desk 5 June 17, 2026