Tag: saudi-arabia
BREAKING NEWS
സൗദി- ഹൂതി സംഘർഷം രൂക്ഷം; ദമാം വിമാനത്താവളവും ഷൈബ എണ്ണപ്പാടവും ഉന്നമിട്ട് ഡ്രോൺ ആക്രമണം; ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അമേരിക്കൻ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും സൗദി വിടാൻ യുഎസ് നിർദ്ദേശം
BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
BREAKING NEWS
’സ്വയം പ്രതിരോധിക്കാൻ ആർക്കും അവകാശമുണ്ട്’; സൗദിയെ പിന്തുണച്ച് യു.എൻ സുരക്ഷാ കൗൺസിൽ; തങ്ങൾക്കെതിരെ നടത്തിയ 2,388 ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് നല്കികൊണ്ടിരിക്കുന്നതെന്ന് ഹൂത്തികൾ; ഗൾഫ് വിമാന സർവ്വീസുകൾ പ്രതിസന്ധിയിൽ
BREAKING NEWS
യെമനിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; പ്രധാനമന്ത്രിയുടെ 2 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു; 16 പേർക്ക് പരിക്ക്
BREAKING NEWS
ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി