Social icon element need JNews Essential plugin to be activated.

Tag: sabarimala-scandal

സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് എ പത്മകുമാര്‍, പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശിച്ചെന്ന് ഉദ്യോഗസ്ഥരുടെ മൊഴി, യഥാര്‍ത്ഥ സ്വര്‍ണപ്പാളി കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തില്‍ എസ്ഐടി
ശബരിമലയിൽ നടന്നത് കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം!! 2024 മുതൽ 25 വരെ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് നടത്തിയ നടപടികൾ അതീവ ദുരൂഹം- ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെ നടപടിക്കു സാധ്യത
കോടതിയിൽ‍ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയുടെ വക ചെരുപ്പേറ്!! പോറ്റി അടിച്ചുമാറ്റിയത് രണ്ട് കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലുമുൾപെടെ പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെയെത്തിച്ച് പൂജ നടത്തി- റിമാൻഡ് റിപ്പോർട്ട്… 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ
നാട് കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ സംഘടിക്കും, മാധ്യമങ്ങൾക്ക് മുമ്പിലേക്ക് ഏതെങ്കിലും ദിവ്യനെ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട, ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ‘അവതാരമോ’, ഉദ്യോഗസ്ഥരോ അല്ല സർക്കാരാണ്,  സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾക്ക് വിറ്റു, കളവ് നടന്നത് ദേവസ്വം ബോർഡിന്റെ അറിവോടെ, തലപ്പത്തിരിക്കുന്നത് കള്ളന്മാർ, ശില്പം ആരുടെ വീട്ടിലാണുള്ളതെന്നതിന് സർക്കാർ ഉത്തരം നൽകണം
Page 1 of 2 1 2