Tag: roji m john mla

കാവി ​വൽ​ക്ക​ര​ണം ഒ​രു മേ​ഖ​ല​യി​ലും ഈ സർക്കാർ അനുവദിക്കില്ല, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം മുതൽ തന്നെ, മറ്റു വിഷയങ്ങളിലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റു​ന്ന​ത് ആ​ലോ​ച​ന​യി​ൽ- റോ​ജി എം ജോ​ൺ
സിപിഎമ്മിന്റെ ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ടത് പ്രതിപക്ഷ നേതാവിനെ തകർക്കുകയെന്നത്!! സിപിഎം തന്ത്രങ്ങൾ മെനയുന്നത് പെയ്ഡ് ഏജൻറുമാരെ വച്ച്!! പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണം- റോജി എം ജോൺ