Social icon element need JNews Essential plugin to be activated.

Tag: rescue

170 മീറ്റർ അകത്ത്, കൂറ്റാകൂറ്റിരുട്ടിൽ 10 ദിവസം, ഒടുവിൽ ജീവിതത്തിലേക്ക്; ‘ഇത് രണ്ടാം ജന്മം’ എന്ന് സഞ്ജയ് സാഹ, തുരങ്കത്തിൽനിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെത്തിച്ച് നേപ്പാൾ സൈന്യം; ‘ഹരേ കൃഷ്ണ’ മഹാമന്ത്രം ജപിച്ചാണ് കഴിഞ്ഞതെ‘ന്ന് സാക്ഷ്യം
ആ മിന്നൽ പ്രളയത്തിൽ ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി, ടിമുരെ ഗ്രാമം ഏക​ദേശം പൂർണമായും പ്രളയം വിഴുങ്ങി, മൂന്നു ദിവസമായി മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ, ഇടയിൽ കരച്ചിലിന്റെ നേർത്ത ശബ്ദം… മണ്ണ് വേ​ഗത്തിൽ കുഴിച്ചുനോക്കിയ രക്ഷാസംഘം കണ്ടത് മരണത്തോട് പടവെട്ടിയ കുഞ്ഞു മനീഷയെ…
ഓഗസ്റ്റ് 13ന് കുറുപ്പംപടിയിൽ‌ നിന്ന് കാണാതായ 13 കാരി കാമുകനൊപ്പം 4000 കിലോമീറ്റർ താണ്ടി എത്തിപ്പെട്ടത് ഒഡിഷയിലെ നക്സൽ മേഖലയിൽ, അർദ്ധരാത്രിയിൽ മിന്നൽ നീക്കത്തിലൂടെ യുവാവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി കേരള പോലീസ്
രക്ഷയില്ല, തൊപ്പി തെറിച്ചു; ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി കേസിൽ  എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ; ഉത്തരവ്  മുഖ്യമന്ത്രി അംഗീകരിച്ചു; ഡിജിപി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടാനിരിക്കെ നടപടി
Page 1 of 3 1 2 3