Social icon element need JNews Essential plugin to be activated.

Tag: RENU SUDHI

ഫിറോസിക്ക എന്ന് മാത്രമേ ഞാന്‍ നിങ്ങളെ  വിളിച്ചിട്ടുള്ളൂ… തനിക്ക് എപ്പോഴാണ് ഞാൻ നാറിയും ചെറ്റയുമായത് ?? തനിക്ക് നാണമുണ്ടോ…  അതേ ഭാഷയില്‍ മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല, വീട് നിര്‍മ്മിച്ച് നല്‍കിയയാള്‍ക്കെതിരെ വിമര്‍ശനവുമായി രേണു സുധി, ഒരു വീട് കൊടുത്തു കുടുങ്ങിയെന്ന് ഫിറോസ്
‘ഞാൻ പോയത് എന്റെ മൂത്ത മകനോട് ചോദിച്ചിട്ട്!! എന്റെ പിള്ളേർക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാൻ ആരോടെങ്കിലും 500 രൂപ ചോദിക്കണമെന്ന് കരുതിയ സമയമുണ്ടായിരുന്നു, 500 ചോദിച്ചപ്പോൾ 1000 തന്നവരുമുണ്ട്, പക്ഷേ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല’- രേണു സുധി
രേണു  ആർക്കും ശല്യമില്ലാതെ പോകുന്ന ഒരു പാവം,   ഇഷ്ടമില്ലാത്തവർ വീഡിയോ കാണേണ്ട,   ഒരു മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത്  ദൈവം പോലും പൊറുക്കില്ല,  യൂട്യൂബ് വ്ലോഗർമാർക്കെതിരെ തെസ്നിഖാൻ
Page 4 of 6 1 … 3 4 5 6