Tag: remesh chennithala

BREAKING NEWS
‘അതൊക്കെ രഹസ്യമല്ലേ? ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നത് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രം‘; മദ്യത്തിന്റെ നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രിയെ അറിയിക്കാതിരുന്നതിനെക്കുറിച്ച് രമേശ് ചെന്നിത്തല
22 Jun 2026 1 min read
BREAKING NEWS
‘കുറ്റ്യാടി സംഭവത്തിന്റെ പേരിൽ ‘ഓപ്പറേഷൻ തൂഫാനെ ‘ കരിവാരിത്തേയ്ക്കരുത്; എല്ലായിടത്തും അങ്ങനെയല്ല; നിരപരാധികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് പോലീസിന് നിർദ്ദേശം നല്കിയിട്ടുണ്ട് ‘: രമേശ് ചെന്നിത്തല; ഇതുവരെ 3080 കേസുകൾ, 3313 പേർ അറസ്റ്റിലായി
20 Jun 2026 1 min read
BREAKING NEWS
അഴിമതിക്കാർ സൂക്ഷിച്ചോ; നിങ്ങൾക്ക് ‘അഴി‘ മതിയെന്ന് ആഭ്യന്തര മന്ത്രി; വിജിലൻസിൻ്റെ പുതിയ മാസ് ആക്ഷൻ പദ്ധതി ‘പ്രോജക്‌ട്‌ സീറോ’; സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പകർത്തി നല്കിയാൽ 5,000 രൂപ സമ്മാനം; എല്ലാം പരമ രഹസ്യമായിരിക്കും
27 May 2026 1 min read
BREAKING NEWS
‘ലഹരിയോട് നോ കോംപ്രമൈസ് ‘; വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ തുഫാൻ’; പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
23 May 2026 1 min read
BREAKING NEWS
‘നമുക്ക് നന്നായി രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം; ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും; രാഷ്ട്രീയ കൊലപാതകങ്ങളോട് ഈ സർക്കാരിന് സീറോ ടോളറൻസ് ആയിരിക്കും‘- ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
22 May 2026 1 min read
1 2 3 4 5 6