LATEST UPDATES തിളക്കമാര്‍ന്ന ഒരു പതിറ്റാണ്ട്: കേരള ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ. ഒരു പതിറ്റാണ്ടിനിടയില്‍ ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണം കേരളത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞു എന്നതാണ് റിലയന്‍സ് ജിയോയുടെ ഏറ്റവും വലിയ സംഭാവന. 2016 സെപ്റ്റംബറില്‍ വിപണിയിലെത്തി കേരളത്തിൽ മാത്രം 5 ലക്ഷത്തിലധികം വരിക്കാരിക്കാരെ നേടിക്കൊണ്ട് 2026 സെപ്റ്റംബറില്‍ 111.9 ലക്ഷം വരിക്കാര്‍ എന്ന തലത്തിലേക്ക് ജിയോ ഉയര്‍ന്നത് ടെലികോം വിപണിയിലെ സമാനതകളില്ലാത്ത മുന്നേറ്റമാണ് by PathramDesk6 September 10, 2026
LATEST UPDATES എഐ സാങ്കേതികവിദ്യയിലൂടെ റിലയൻസിന്റെ ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും : അനന്ത് അംബാനി by PathramDesk6 June 22, 2026
LATEST UPDATES മെഗാ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ്; കരട് രേഖകള്‍ ഇന്ന് സെബിക്ക് സമര്‍പ്പിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് വഴിതുറന്നു. 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കുന്ന ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ പൊതുവില്‍പ്പനയായി മാറിയേക്കും. പുതിയ ഓഹരികളും ഐപിഒയിലൂടെ ഇഷ്യു ചെയ്യും. 27 കോടി വരെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യാന്‍ സാധിക്കും by PathramDesk6 June 19, 2026
Main slider കേരളത്തിൽ റിലയൻസ് ജിയോയുടെ റവന്യൂ വിഹിതം (AGR ) 32.8% ആയി ഉയർന്നു ; കേരളത്തിലെ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നാമത് ഉപഭോക്തൃ വിപണി വിഹിതം (Customer Market Share) 26.23%; കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. by PathramDesk6 June 11, 2026
Kerala ഫാഷന്‍ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു; 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കാം by PathramDesk6 December 1, 2025