BREAKING NEWS ‘ഞാൻ ഒരു എംഎൽഎ ആയിട്ടുണ്ടാകാം, പക്ഷേ എന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടു. നീതി മാത്രമാണ് എന്റെ ഏക ലക്ഷ്യം, ഞാനും മമതയും തുല്യ ദുഃഖിതര്‍, എനിക്ക് എന്റെ ഏക മകളെ നഷ്ടമായി, അവര്‍ക്ക് മുഖ്യമന്ത്രി കസേരും- ആർ ജി കർ ഇരയുടെ മാതാവ് by Pathram Desk 8 May 26, 2026