Tag: raseena suicide
BREAKING NEWS
പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉമ്മ!! സ്വകാര്യ ഫോട്ടോകളും വീഡിയോയും യുവാവിന്റെ കൈവശമുണ്ടെന്ന് മകൾ പറഞ്ഞു, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു, മകളെ വിളിച്ചുവരുത്തിയതു ഫോട്ടോ നശിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, റസീന മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്
BREAKING NEWS
തനിക്കെതിരെ നടന്നത് ആൾക്കൂട്ട വിചാരണ, ഒരുസംഘം ആളുകൾ കൂട്ടംചേർന്ന് മർദ്ദിച്ചു, മൂന്നുവർഷമായി ഇൻസ്റ്റഗ്രാമിൽ കൂടിയുള്ള പരിചയം, യുവതിയുമായി സാമ്പത്തിക ഇടപാടില്ല, ആരോപണങ്ങൾ തള്ളി ആൺസുഹൃത്ത്, യുവാക്കൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
BREAKING NEWS
ഉമ്മയുടെ നീക്കം ബന്ധുക്കളെ രക്ഷിക്കാൻ..? ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം.., യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’ റസീനയുടെ കുറിപ്പ്, എസ്ഡിപിഐ അറസ്റ്റ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് പോലീസ്
BREAKING NEWS
യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണ് അവർ, ചോദ്യം ചെയ്തത് സഹോദരങ്ങളുടെ സ്ഥാനത്തുനിന്ന്!! റസീനയുമായി ആൺസുഹൃത്തിന് 3 വർഷത്തെ ബന്ധം, യുവാവ് അവളെ ചൂഷണം ചെയ്ത് സ്വർണവും പണവും അടിച്ചുമാറ്റി, അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരെ അനുകൂലിച്ച് റസീനയുടെ ഉമ്മ