Tag: rajeev chandrasekhar
BREAKING NEWS
സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ സിപിഎം കുറുവസംഘം, തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍, മന്ത്രിയെ ചോദ്യം ചെയ്തിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ? സ്വര്‍ണം സംരക്ഷിക്കേണ്ടത് തന്ത്രിയല്ല ദേവസ്വം ബോര്‍ഡാണ്, മകരവിളക്കിന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
BREAKING NEWS
നിയമസഭ തിരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനത്തില്‍ ബിജെപിയിലെ അതൃപ്തി രൂക്ഷം
BREAKING NEWS
വേണമെങ്കിൽ മണ്ഡലം ഏതെന്നു ഇപ്പോൾ തന്നെ പറയാം… നേമം!! നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ, ശശി തരൂർ ബിജെപിയിലേക്ക് വരുമോ? അങ്ങനെ എനിക്ക് പ്രതീക്ഷയില്ല- മറുപടി
BREAKING NEWS
ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് മുസ്ലിം മന്ത്രിമാർ ഇല്ലാത്തത്; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനൽ അല്ല ഫൈനൽ, വിവാദ പരാമർശവുമായി രാജീവ് ചന്ദ്രശേഖരൻ
BREAKING NEWS
സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി