BREAKING NEWS തീപിടിത്തമുണ്ടായത് വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 12431 രാജധാനി എക്സ്പ്രസിന്, പുകയുയരുന്നതുകണ്ട വ്യക്തി ഉടൻ അപായ ചങ്ങല വലിച്ചു, വെെദ്യുതി ബന്ധം വിച്ഛേദിച്ച് കോച്ചിനെ വേർപെടുത്തി!! ബി-1 എ.സി. കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു… ട്രെയിനിൽ ഒട്ടേറെ മലയാളികൾ, ലഗേജുകൾ അഗ്നിക്കിരയായി by pathram desk 5 May 17, 2026