BREAKING NEWS മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! ഏറ്റവും വലിയ ഒറ്റക്കക്ഷി, കയ്യിൽ 10 കൗൺസിലർമാർ, ഒറ്റയൊരണ്ണം പോലും സ്വന്തം സ്ഥാനാർഥിക്ക് കുത്തിയില്ല, ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്ക് കിട്ടിയ വോട്ട് വട്ടപ്പൂജ്യം!! അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് കോൺഗ്രസ്-ആർഎൽപി സഖ്യം by pathram desk 5 September 22, 2026