BREAKING NEWS ‘ഞാൻ അവൾക്കൊപ്പമോ, അവനൊപ്പമോ അല്ല, സത്യമാർക്കൊപ്പമാണോ അവർക്കൊപ്പമാണ്’!! മാധ്യമങ്ങൾ ഇല്ലാക്കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം, പീഡനത്തിനു ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്ന മൊഴികൾ സംശയം തോന്നിപ്പിക്കുന്നു, സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം, വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന് വില കൽപ്പിക്കണം- ശ്രീനാദേവി കുഞ്ഞമ്മ- വീഡിയോ by pathram desk 5 January 13, 2026
BREAKING NEWS തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണം, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ട്, അന്വേഷണ സംഘം കോടതിയിൽ!! ബലാത്സംഗ കേസിൽ രാഹുലിന് ഇന്ന് നിർണായക ദിനം, ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കും by pathram desk 5 January 13, 2026
BREAKING NEWS രാഹുല്‍ സംസാരിച്ചത് വര്‍ഷങ്ങളോളം പരിചയമുള്ളയാളെപ്പോലെ, ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചു, മൂന്ന് കുട്ടികളെ വേണമെന്ന് വാശിപിടിച്ചു, നല്ലൊരു അച്ഛനായിരിക്കുമെന്ന് വാഗ്ദാനവും, രാഹുല്‍ മാങ്കുട്ടത്തിലിന്റെ പീഡന ലിസ്റ്റില്‍ നിരവധി വീട്ടമ്മമാരും അവിവാഹിതകളും by Pathram Desk 8 January 12, 2026
BREAKING NEWS പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, എന്നെ മാത്രം മോശക്കാരനാക്കാനുള്ള പരിപാടി നടക്കില്ല, തനിക്കെതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തരിച്ചുകൊടുത്തിരിക്കും, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശം പുറത്ത് by Pathram Desk 8 January 12, 2026
BREAKING NEWS 2024ൽ ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാണെന്നു പറഞ്ഞപ്പോൾ അധിക്ഷേപിച്ചു, വീണ്ടും സൗഹൃദത്തിലായി- പരാതിക്കാരിയുടെ മൊഴി!! ഇരുവരും തമ്മിലുണ്ടായത് ഉഭയസമ്മതത്തോടെയുള്ള ബന്ധം, ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ മുറി ബുക്ക് ചെയ്യുന്നതിൻറെ ഗുണദോഷങ്ങൾ അവൾക്ക് അറിയാമായിരുന്നു- ജാമ്യഹർജിയിലെ വാദങ്ങൾ പുറത്ത്, ഹർജി ഇന്ന് പരിഗണിക്കും by pathram desk 5 January 12, 2026