BREAKING NEWS ഒരു സഖാവെന്ന നിലയിൽ പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിച്ചു, സുധാകരൻ പാർട്ടി വിട്ടത് ഒടുങ്ങാത്ത പാർലമെന്ററി മോഹം കൊണ്ട്!! അവസാന നിമിഷം പാർട്ടിയിൽ നിന്ന് പുറത്തുപോയതിനാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ മതിയായ സമയം കിട്ടിയില്ല- ആർ. നാസർ by pathram desk 5 September 27, 2026