Tag: pt kunjumuhamad
BREAKING NEWS
പരാതിയിൽ കഴമ്പുണ്ട്, തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് സിപിഎം മുൻ എംഎൽഎ കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിച്ചു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം… ചുമത്തിയിരിക്കുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ
BREAKING NEWS
നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള ലൈംഗികാതിക്രമം, പരാതിക്കാരിയെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചുവരുത്തി, കുറ്റകരമായ ബലപ്രയോഗം നടത്തി, ഗുരുതര കണ്ടെത്തലുമായി പോലീസ്!! മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
BREAKING NEWS
പരാതിയിൽ കഴമ്പുണ്ട്, മൊഴിയിൽ പറയുന്ന സമയം പിടി കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്, സിസിടിവി ദൃശ്യങ്ങൾ തെളിവ്!! വനിതാ ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് അന്വേഷണ റിപ്പോർട്ട്