BREAKING NEWS ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ കൂടുതൽ പരീക്ഷകളിൽ വൻ ക്രമക്കേട്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ… ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് ഇടതുസർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകൻ- അന്വേഷണത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ് by pathram desk 5 June 29, 2026