Tag: protest

BREAKING NEWS
‘വിസ്മയ കാര്യം അറിയാതെയാണ് പ്രതികരിച്ചത്; അവിടെ കുട്ടികളല്ല, കുട്ടന്മാരാണ്; പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിച്ചുവെന്ന് പറയുന്നതിൽ എന്തർത്ഥം? നില്ക്കേണ്ടിടത്ത് നില്ക്കണം; ഇതിന് പിന്നിൽ വിദേശ ഫണ്ടും ഗൂഢാലോചനയും‘: മേജർ രവി
23 Jul 2026 1 min read
BREAKING NEWS
‘കണ്ണീർവാതക പ്രയോഗത്തിൽ അവൾക്ക് പരുക്കേറ്റു; വേദനകൊണ്ട് അനങ്ങാനാവാതെ നിൽക്കെയാണ് പൊലീസിന്റെ ലാത്തിച്ചാർജ്; നട്ടെല്ലിനു ക്ഷതമേറ്റു, നിലവിൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു; ഞങ്ങളിതെങ്ങനെ താങ്ങും? ‘
23 Jul 2026 1 min read
BREAKING NEWS
വിസ്മയ മോഹൻലാലിന് പിന്നാലെ ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി ദുൽഖർ സൽമാനും ആസിഫ് അലിയും; ‘വിദ്യാർഥികളുടെ ശബ്ദം സർക്കാർ കേൾക്കണം’
23 Jul 2026 1 min read
BREAKING NEWS
‘കോൺഗ്രസ് ഭരണത്തിൽ ഛത്തീസ്ഘട്ടിലും തമിഴ്നാട്ടിലും പഞ്ചാബിലും ബംഗാളിലുമൊക്കെ ചോദ്യ പേപ്പർ ചോർന്നു; കേരളത്തിൽ പി എസ് സി യുടെ ചോദ്യപേപ്പർ ചോർന്നു; എന്തുകൊണ്ട് അവർ സെലക്ടീവ് വിമർശനം നടത്തുന്നു? രാഷ്ട്രീയ നേട്ടം ലക്ഷ്യം ‘ കേന്ദ്രമന്ത്രി ജെ.പി. നദ്ദ
23 Jul 2026 1 min read
BREAKING NEWS
‘ആരോടാണ് ‘ഈ പരീക്ഷ ഒന്നുകൂടി എഴുതൂ’, മറ്റേത് കാൻസലായി’ എന്നൊക്കെ നിങ്ങൾ ഇത്ര ലാഘവത്തോടെ പറയുന്നത്? അതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് അടിച്ചുപൊട്ടിക്കുന്നത് ‘- സിജെപി പ്രതിഷേധത്തെ പിന്തുണച്ച് അപ്പാനി ശരത്
21 Jul 2026 1 min read
1 2 3 4 5 … 9 10